എന്തെല്ലാം റിസര്‍വേഷന്‍ ആണെന്റെ അമ്മോ..
പഠിക്കാന്‍ ചെന്നാല്‍ അവിടെ റിസര്‍വേഷന്‍..ഒരു ജോലിക്ക് പോയാലോ ..അവിടെയും റിസര്‍വേഷന്‍..ബസില്‍ കയറിയാല്‍ പോലും റിസര്‍വേഷന്‍...സൂസിക്ക് മടുത്തു...സത്യത്തില്‍ ആര്‍ക്കാ ഇവിടെ റിസര്‍വേഷന്‍ കൊടുക്കുന്നെ??
sheduled cast ഒരുത്തനെ സര്‍ക്കാര്‍ റിസര്‍വേഷന്‍ കൊടുത്ത് പഠിപ്പിച്ചു ഡോക്ടര്‍ ആക്കി...അവന്റെ മോനും റിസര്‍വേഷന്‍..പോക്രിതരമല്ലേ?? സൂസി ചോദിക്കും.....
ഇതുപറയാനല്ല ഞാന്‍ ഈ ബോഗ് തുറന്നേ.. എന്നാലും തുറന്നപ്പോ പറഞ്ഞന്നെ ഉള്ളു..
ഇന്നലെ ബസില്‍ കയറിയപ്പോ ഇഷ്ടംപോലെ സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ടാരുന്നു..ഞാന്‍ ഒരു സീറ്റില്‍ കയറി ഇരുന്നു..ഏറ്റവും മുന്പില് ഒരു സീറ്റ് മാത്രം ഉള്ളിടതാ ഞാന്‍ ഇരുന്നേ..കുറച്ചുനേരം കൊണ്ട് ബസില്‍ നല്ല തിരക്കായി....അപ്പൊ കണ്ടക്ടര്‍ വന്നു പറയുവാ അത് അയാള്ടെ സീറ്റ് ആണെന്ന്...എന്ത് ചെയ്യാം..ഓരോ ബസിലും ഓരോ ഭാഗത്ത് ആണ് കണ്ടക്ടര്‍ക്ക് സീറ്റ്...ഒരു സ്ഥിരതയും ഇല്ല..എന്ത് ചെയ്യാം റിസേര്‍വ്ട് സീറ്റ് അല്ലെ..
പിന്നെ സ്ത്രീകളുടെ സീറ്റിന്റെ കാര്യം...ആദ്യം കയറുന്ന സ്ത്രീകള്‍ ജനറല്‍ സീറ്റ് മുഴുവന്‍ കയ്യടക്കും...പിന്നെ വരുന്നവര്‍ക്ക് ladies seatഉം ..അതില്‍ ഏതെങ്കിലും പയ്യന്മാര് അറിയാതെ ഒന്ന് ഇരുന്നുപോയാല്‍ പിന്നത്തെ പുകില് ഒന്നും പറയണ്ട..(അനുഭവം ഉള്ളവര്‍ നോക്കിയിട്ടേ ഇരിക്കു,സൂസിക്കും അനുഭവം ഉണ്ടേ..)ഭലത്തില്‍ മുഴുവന്‍ സീറ്റും സ്ത്രീകള്‍ക്ക്.....എന്നാല്‍ കുറച്ചു സീറ്റ് എങ്കിലും പുരുഷന്മാര്ക്ക് റിസര്‍വ് ചെയ്യുമോ???
അതില്ല...സമത്വം വേണമെന്ന് പറയുന്ന പെണ്‍പടയ്ക്ക് എന്തിനാ ഈ റിസര്‍വേഷന്‍..
പോക്രിത്തരം സുസി സഹിക്കില്ല............
Subscribe to:
Post Comments (Atom)

കിടിലന്‍
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDelete